KGTE പരീക്ഷയുടെ തുക Recoupment ചെയ്യുന്നതിന് ജില്ലാ വിദ്യാഭ്യാസ ഒാഫീസില്‍ ഹാജരാക്കേണ്ട രേഖകള്‍

1. TR 59 C
2. Expenditure Statement for KGTE
3. Stationary & contingent details
4. Attendance
5. Acquittance Roll , Bills & Vouchers 
6. Detail Stamp Used ( സ്റ്റാമ്പ് അധികം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ മാത്രം )
      സ്റ്റാമ്പ് റിസീപ്റ്റിന്റെ പകർപ്പ് ( എല്ലാം ഒരു പേജിൽ )  ,  അധികം സ്റ്റാമ്പ് വാങ്ങിയതിന്റെ വൌച്ചർ

  കുറിപ്പ്:- എല്ലാ ബില്ലിലും വൗച്ചറിലും അക്വിറ്റൻസിലും ചീഫ് സൂപ്രണ്ട് admit and paid എന്ന് എഴുതി തുകയും തീയതിയും രേഖപ്പെടുത്തിയിരിക്കണം. ( ഉദാഹരണം:- 01/03/2013 -ാം തീയതി 1000/- രൂപയുടെ സാധനം വാങ്ങിയതിൽ കണക്കനുസരിച്ച് 500/- രൂപ മാത്രമേ അംഗീകരിക്കാൻ സാധിക്കുമെങ്കിൽ admit and paid Rs:- 500/- on 01/03/2013 എന്ന് രേഖപ്പെടുത്തി ചീഫ് സൂപ്രണ്ടിന്റെ ഒപ്പും സീലും ഉണ്ടായിരിക്കണം )